വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

ഓ൪മ്മകളിലെ ജീവിതം --- നീതു. കെ. 10 STD F

ഓ൪മ്മകളിലെ ജീവിതം   --- 
അതിഘോരമാം മഴയും മിന്നുലുംമതിനൊപ്പം
പുസ്തകകെട്ടുമക്കിപിടിച്ചുംകൊണ്ട്
ഞാനവീഥിയിലൂടെ നടന്നുപോകവേ,
പാദങ്ങല്ക്കിടയിലൂടെ കലക്കവെള്ളം പാഞ്ഞോഴുകുന്നു .


ഞാനോ൪ക്കുന്നു  എ൯ കുട്ടിക്കാലം
കുടയും പുസ്തക സഞ്ചിയുമില്ലാതെ
വിദ്യാലയത്തിപടികള് ചവുട്ടിയകാലം 
ഒരു നേരത്തെ ഉച്ചക്ഷത്തിനായ്
വിദ്യാലയം തുറക്കുന്നതും കാത്തിതിരുന്നകാലം


മ്മകള് എ മനസ്സിലേക്കോടിവരാവേ
വിദ്യാലയം തന്ആ പൂവിളികെട്ടുന്ജന്
കുട്ടികള് ത ആ പൂവിളികെട്ടുഞാ
എന്നോമ്മകളിനിന്നും വിമുക്തയായി


എന്നാദ്യ അധ്യപനത്തിനായ് ഞാ
ക്ലാസ്സില് കയറവേ, കൈക്കുപ്പിനില്കും കുട്ടികള്
"നമസ്തേ" റഞ്ഞതൂകേള്ക്കവേ
അറിഞ്ഞില്ലഞാനെ൯ കണ്ണിനെ
ആനന്ദാശ്റുവാ൯ ഈറനണിഞ്ഞതൂം
                                                   നീതു. കെ  
                                                    10  --F 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ