വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011
ബുധനാഴ്ച, സെപ്റ്റംബർ 28, 2011
തിങ്കളാഴ്ച, സെപ്റ്റംബർ 26, 2011
വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011
SCHOOL MELA 2011
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ മേള നടത്തി.വൈവിധ്യമാര്‍ന്ന പ്രദര്സനയിനങ്ങള്‍ ഉണ്ടായിരുന്നു. ഗുരുവയുരപ്പന്‍ കോളേജിലെ രസതന്ദ്രവിഭാഗം മേധാവി ഡോക്ടര്‍ ബാബു മേള ഉത്ഘാടനം നിര്‍വഹിച്ചു . പി . ടി . എ , പ്രസിഡണ്ട് മണി ആദ്യക്ഷത വഹിച്ഹു,. ഹെട്മാസ്ടര്‍ കെ.എം.വേലായുധന്‍ , എസ് . എസ് . ജി ഗ്രൂപ്പ് അംഗം സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാഹുല്‍. പി. കെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.. ആദ്യപകരും പി . ടി . എ ഭാരവാഹികളും മേള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭീമന്‍ വവ്വാല്‍
വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011
ഓ൪മ്മകളിലെ ജീവിതം --- നീതു. കെ. 10 STD F
ഓ൪മ്മകളിലെ ജീവിതം ---
പുസ്തകകെട്ടുമടക്കിപിടിച്ചുംകൊണ്ട്
ഞാനവീഥിയിലൂടെ നടന്നുപോകവേ, എ൯
പാദങ്ങല്ക്കിടയിലൂടെ കലക്കവെള്ളം പാഞ്ഞോഴുകുന്നു .
ഞാനോ൪ക്കുന്നു എ൯ കുട്ടിക്കാലം
കുടയും പുസ്തക സഞ്ചിയുമില്ലാതെ
വിദ്യാലയത്തി൯പടികള് ചവുട്ടിയകാലം
ഒരു നേരത്തെ ഉച്ചഭക്ഷത്തിനായ്
വിദ്യാലയം തുറക്കുന്നതും കാത്തിതിരുന്നകാലം
ഓ൪മ്മകള് എ൯ മനസ്സിലേക്കോടിവരാവേ
വിദ്യാലയം തന്ആ പൂവിളികെട്ടുന്ജന്
കുട്ടികള് ത൯ ആ പൂവിളികെട്ടുഞാ൯
എന്നോ൪മ്മകളി൯നിന്നും വിമുക്തയായി
എന്നാദ്യ അധ്യപനത്തിനായ് ഞാ൯
ക്ലാസ്സില് കയറവേ, കൈക്കുപ്പിനില്കും കുട്ടികള്
"നമസ്തേ" പറഞ്ഞതൂകേള്ക്കവേ
അറിഞ്ഞില്ലഞാനെ൯ കണ്ണിനെ
ആനന്ദാശ്റുവാ൯ ഈറനണിഞ്ഞതൂം
നീതു. കെ
10 --F
ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011
വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011
ബുധനാഴ്ച, സെപ്റ്റംബർ 14, 2011
വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011
വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)