വെള്ളിയാഴ്‌ച, നവംബർ 11, 2011

11-11-11 A SIGNIFICANT DAY

വളരെ അപൂര്‍വമായ ഒരുദിവസമാണ് ഇന്ന്. നൂറ്റാണ്ടിലെ 11 )0 വര്‍ഷത്തിലെ 11 )0  മാസത്തിലെ 11 )0  തിയ്യതിയാണ് ഇന്ന് 11 .11 .11 ഇങ്ങനെ ഒത്തുവരാന്‍ ഇനി നൂറുവര്‍ഷം കാത്തിരിക്കണം. 



ബുധനാഴ്‌ച, നവംബർ 09, 2011

സ്നേഹ സംഗമം

സ്നേഹ സംഗമം    അതിന്ടെ   ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍ സ്നേഹ സംഗമ പ്രതിക്ന്ഹ എടുത്തശേഷം സ്നേഹവൃക്ഷും നടുകയും ചെയ്തു



FILM CLUB INAUGURATION

ഇന്ന് സ്കൂളില്‍ ഫിലിം ക്ലബ്‌ ഉത്ഘാടനം കുമാരി കീര്‍ത്തന (മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫയിം )യും മുഖ്യ പ്രഭാഷണം ശ്രീ കെ പി സുനിലും നിര്‍വഹിച്ചു.