തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

സ്വതന്ത്രദിനം

  നമ്മുടെ അറുപത്തിരണ്ടാം സ്വതന്ത്രദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍ കെ. എം .വേലായുധന്‍ ദേശീയപതാകയുയര്‍ത്തി. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്കൌട്ട് , ജെ .ആര്‍. സീ  കേഡാറ്റുകള്‍ പരേഡും ഡ്രില്ലും അവതരിപ്പിചു.

ക്ലിക്ക് ഫോര്‍ മോര്‍ PHOTOS