ശനിയാഴ്‌ച, ജൂൺ 16, 2012

യാതയയപ്പ്

മുന്‍ പ്രധാന അധ്യാപകന്‍ ശ്രീ കെ എം വേലായുധന്‍യാത്രയയപ്പ് നല്‍കി .  മേയര്‍ എം കെ പ്രേമജം,  ശ്രീ എം മോഹനന്‍ (സ്ടണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍) ,  വിനോദ് കോവൂര്‍, എന്നിവര്‍ പങ്കെടുത്തു .







തിങ്കളാഴ്‌ച, ജൂൺ 04, 2012

Pravesanothsavam

ഒരു പുതുവര്‍ഷംകൂടി വരവായി. പുതിയ യുനിഫോമും പുസ്തകവും ബാഗുമായി പുതുവര്‍ഷതെവരവേല്‍ക്കാന്‍ കുട്ടികള്‍ ഇന്ന് സ്കൂളിലേക്ക് . ഇന്‍ഗ്ലിഷ് മീഡിയം (നഴ് സറീ  ക്ലാസുകള്‍,5,8 ) പുതുതായി തുടങ്ങുന്ന വര്‍ഷം.

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2012

നമ്മുടെ അഭിമാനം


എസ്‌.എസ്‌ .എല്‍ . സി മാര്‍ച്ച്‌ 2012 പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം അഭിനന്ദനങള്‍
എല്ലാ വിഷയത്തിലും A + നേടിയ ദിവ്യ. പി
Skipped A+ in one subject
ദേവിക കൃഷ്ണന്‍ , അക്ഷയ് ബാലകൃഷ്ണന്‍ & മഞ്ജു. പി . എം